Questions from ഇന്ത്യാ ചരിത്രം

1121. ആര്യൻമാരുടെ ഭാഷ?

സംസ്കൃതം

1122. പോളോ കളിക്കിടയിൽ കുതിരപ്പുറത്തു നിന്നും വീണു മരിച്ച ഡൽഹി സുൽത്താൻ?

കുത്തബ്ദ്ദീൻ ഐബക്ക്

1123. ബുദ്ധമതത്തിന്റെ ഔദ്യോഗിക ഭാഷ?

പാലി

1124. മദ്രാസ് പ്രസിഡൻസി സ്ഥാപിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച ഗവർണ്ണർ ജനറൽ?

വെല്ലസ്ലി പ്രഭു

1125. തഗ്ഗുകളെ അമർച്ച ചെയ്ത ഗവർണ്ണർ ജനറൽ?

വില്യം ബെന്റിക്ക്

1126. ശ്രീബുദ്ധന്‍റെ മാതാവ്?

മഹാമായ

1127. ഒന്നാം സ്വാതന്ത്ര്യ സമരത്തെ ഉയിർത്തെണീക്കൽ എന്ന് വിശേഷിപ്പിച്ചത്?

വില്യം ഡാൽ റിംപിൾ

1128. സൈമൺ കമ്മീഷനെതിരെ ലാഹോറിൽ നടന്ന പ്രതിഷേധത്തിൽ പോലീസിന്റെ അടിയേറ്റ് മരിച്ച നേതാവ്?

ലാലാ ലജ്പത് റായ്

1129. ഇന്ത്യയിൽ പുകയില കൃഷി ആരംഭിച്ചത്?

പോർച്ചുഗീസുകാർ

1130. ഗോപാലകൃഷ്ണ ഗോഖലെയുടെ രാഷ്ട്രീയ ഗുരു?

മഹാദേവ ഗോവിന്ദ റാനഡെ

Visitor-3974

Register / Login