Questions from ഇന്ത്യാ ചരിത്രം

1291. ഹാരപ്പൻ ജനതയുടെ എഴുത്ത് ലിപി?

ചിത്ര ലിപി (pictographic)

1292. ഇൽത്തുമിഷിന്റെ ഭരണകാലത്ത് ഇന്ത്യ ആക്രമിച്ച മംഗോളിയൻ ഭരണാധികാരി?

ചെങ്കിസ്ഖാൻ (1221)

1293. ബർമ്മയെ ഇന്ത്യയിൽ നിന്നും വേർപെടുത്തിയ നിയമം?

1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട്

1294. ഗാന്ധിജിയുടെ ശിഷ്യയായി മാറിയ ബ്രിട്ടീഷ് വനിത?

മെഡലിൻ സ്ലെയ്ഡിൻ

1295. രണ്ടാം മൈസൂർ യുദ്ധം രണ്ടാം ഘട്ടം?

ടിപ്പു സുൽത്താനും ബ്രിട്ടീഷുകാരും (1782 - 1784)

1296. ന്യായ ദർശനത്തിന്റെ കർത്താവ്?

ഗൗതമൻ

1297. സിന്ധൂനദിതട നിവാസികൾ അളവുതൂക്കങ്ങൾക്കു വേണ്ടി ഉപയോഗിച്ചിരുന്ന അടിസ്ഥാന സംഖ്യ?

16

1298. ശ്രീബുദ്ധന്റെ കുതിര?

കാന്തക

1299. ആദ്യത്തെ ജൈന തീർത്ഥങ്കരൻ?

ഋഷഭ ദേവൻ

1300. കാദംബരി രചിച്ചത്?

ബാണ ഭട്ടൻ

Visitor-3887

Register / Login