Questions from ഇന്ത്യാ ചരിത്രം

1371. ബാബറിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്?

കാബൂൾ

1372. തമിഴ് കൃതിയായ ജീവക ചിന്താമണി രചിച്ച ജൈന സന്യാസി?

തിരുത്തക തേവർ

1373. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ ആദ്യ മലയാളി?

സി.ശങ്കരൻ നായർ (1897; അമരാവതി സമ്മേളനം)

1374. രണ്ടാം പാനിപ്പട്ട് യുദ്ധത്തിൽ അക്ബറിന്റെ സൈന്യാധിപൻ?

ബൈറാം ഖാൻ

1375. ഭൂമീ ദേവതയായി കണക്കാക്കിയിക്കുന്നത്?

പൃഥി

1376. പഞ്ചാബ് ബ്രിട്ടീഷ് സാമ്രാജ്യത്തിൽ കൂട്ടിച്ചേർക്കാൻ കാരണമായ യുദ്ധം?

രണ്ടാം സിഖ് യുദ്ധം

1377. ഹാരപ്പൻ ജനതയുടെ എഴുത്ത് ലിപി?

ചിത്ര ലിപി (pictographic)

1378. നിഷാന്ത് പൂന്തോട്ടം കാശ്മീരിൽ നിർമ്മിച്ചത്?

ജഹാംഗീർ

1379. പൃഥിരാജ് ചൗഹാന്റെ ആസ്ഥാന കവി?

ചന്ദ്ബർദായി

1380. വാകാടക വംശത്തിന്റെ തലസ്ഥാനം?

വാത്സഗുൽമ്മ

Visitor-3642

Register / Login