Questions from ഇന്ത്യാ ചരിത്രം

1381. ഗൗതമ ബുദ്ധന്റെ പിതാവ്?

ശുദ്ധോദന രാജാവ് (കപില വസ്തുവിലെ രാജാവ്)

1382. ഗുരുമുഖി ലിപിയുടെ ഉപജ്ഞാതാവ്?

ഗുരു അംഗദ്

1383. കോൺഗ്രസിന് ഒരു ഭരണഘടന വേണമെന്ന് ആവശ്യപ്പെട്ടത്?

ആനന്ദ മോഹൻ ബോസ്

1384. മൈക്കിൾ ഒ.ഡയറിനെ വധിച്ചത്?

ഉദ്ദം സിങ്

1385. 1857ലെ വിപ്ലവത്തെ ശിപായി ലഹള എന്ന് വിശേഷിപ്പിച്ചത്?

ജോൺ ലോറൻസ്

1386. ശ്രീബുദ്ധന്‍റെ മകൻ?

രാഹുലൻ

1387. യൂറോപ്പിൽ നിന്നും കടൽമാർഗ്ഗം ഇന്ത്യയിലെത്തിയ ആദ്യ യൂറോപ്യൻ?

വാസ്കോഡ ഗാമ (1498 മെയ് 20)

1388. ജൈനമത സ്ഥാപകൻ?

വർദ്ധമാന മഹാവീരൻ

1389. ഷാജഹാന്റെ ആദ്യകാല നാമം?

ഖുറം

1390. ഹിന്ദു മതത്തിന്റെ കാൽവിൻ എന്നറിയപ്പെടുന്നത്?

സ്വാമി ദയാനന്ദ സരസ്വതി

Visitor-3071

Register / Login