Questions from ഇന്ത്യാ ചരിത്രം

1391. ഗാന്ധിജി ദണ്ഡി കടപ്പുറത്ത് എത്തിയ ദിവസം?

1930 ഏപ്രിൽ 6

1392. നേതാജി എന്ന് സുഭാഷ് ചന്ദ്രബോസിനെ അഭിസംബോധന ചെയ്തത്?

ഗാന്ധിജി

1393. സിന്ധൂനദിതട സംസ്ക്കാരത്തിന്‍റെ ഭാഗമായി "ഹാരപ്പൻ മുദ്ര " കണ്ടെത്തിയ സ്ഥലം?

രൺഗപ്പൂർ

1394. ജർമ്മനിയിൽ നേതാജി അറിയപ്പെട്ടിരുന്ന പേര്?

ഒർലാണ്ട മസാട്ടാ

1395. ദണ്ഡി യാത്രയിൽ ഗാന്ധിജിയെ അനുഗമിച്ച അനുയായികളുടെ എണ്ണം?

72

1396. മഹാത്മാഗാന്ധിയുടെ മാതാവ്?

പുത്തലീബായി

1397. സരോജിനി നായിഡു ജനിച്ചത്?

ബംഗാൾ (1879)

1398. ഖുനി ദർവാസാ പണികഴിപ്പിച്ചത്?

ഷേർഷാ

1399. ഗായത്രി മന്ത്രത്തിന്റെ കർത്താവ്?

വിശ്വാമിത്രൻ

1400. ബ്രിട്ടണിലെ ഇന്ത്യയുടെ അനൗദ്യോഗിക പ്രതിനിധി എന്നറിയപ്പെടുന്നത്?

ദാദാഭായി നവറോജി

Visitor-3680

Register / Login