Questions from ഇന്ത്യാ ചരിത്രം

1421. ശിവജിയുടെ ധനകാര്യ വകുപ്പ് മന്ത്രി അറിയിപ്പട്ടിരുന്നത്?

സച്ചീവ്

1422. ബംഗാൾ വിഭജനത്തെ തുടർന്ന് രൂപം കൊണ്ട പ്രസ്ഥാനം?

സ്വദേശി പ്രസ്ഥാനം (1905)

1423. ശ്രീബുദ്ധന്റെ വളർത്തമ്മ?

പ്രജാപതി ഗൗതമി

1424. മൂന്നാം കർണ്ണാട്ടിക് യുദ്ധം നടന്ന കാലഘട്ടം?

1758 - 64

1425. ഫാഹിയാന്റെ വിഖ്യാതമായ ഗ്രന്ഥം?

ഫുക്കോജി

1426. ശ്രീകൃഷ്ണന്റെ ജനനത്തേയും കുട്ടിക്കാലത്തേയും കുറിച്ച് വിവരിക്കുന്ന പുരാണം?

ഭാഗവത പുരാണം

1427. ഗംഗയെപ്പോലെ എന്ന് ഗോഖലയെ വിശേഷിപ്പിച്ചത്?

ഗാന്ധിജി

1428. അക്ബറിന്റെ കിരീടധാരണം നടന്നത്?

കലനാവൂർ

1429. ഗാന്ധിജി ഉപ്പു സത്യഗ്രഹ യാത്ര ആരംഭിച്ചത്?

1930 മാർച്ച് 12 ന് (സബർമതി ആശ്രമത്തിൽ നിന്നും ദണ്ഡി കടപ്പുറത്തേയ്ക്ക്)

1430. ദത്തവകാശ നിരോധന നയം നിർത്തലാക്കിയ ഗവർണ്ണർ ജനറൽ?

കാനിംഗ് പ്രഭു (1859)

Visitor-3434

Register / Login