Questions from ഇന്ത്യാ ചരിത്രം

1441. സ്റ്റാറ്റിസ്റ്റിക്കൽ സർവ്വേ ഓഫ് ഇന്ത്യ സ്ഥാപിച്ചത്?

മേയോ പ്രഭു

1442. സ്വരാജ് കോൺഗ്രസിന്റെ ലക്ഷ്യമാണെന്ന് പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം?

1906 ലെ കൽക്കത്താ സമ്മേളനം

1443. വാസ്കോഡ ഗാമ പോർച്ചുഗീസ് വൈസ്രോയിയായി ഇന്ത്യയിലെത്തിയ വർഷം?

1524

1444. അവസാന പല്ലവരാജാവ്?

അപരാജിത വർമ്മൻ

1445. ശ്രീലങ്കയിൽ വളർന്ന് പന്തലിച്ച ബുദ്ധമതവിഭാഗം?

ഹീനയാനം

1446. വിജയനഗര സാമ്രാജ്യത്തിലെ മന്ത്രിമാർ അറിയപ്പെടുന്നത്?

ദണ്ഡനായക

1447. ശ്രീലങ്ക കീഴടക്കിയ ആദ്യ ചോളരാജാവ്?

ഇലാര

1448. ജിതേന്ദ്രിയൻ എന്ന് അറിയപ്പെടുന്നത്?

വർദ്ധമാന മഹാവീരൻ

1449. ബക്സാർ യുദ്ധം അവസാനിപ്പിച്ച ഉടമ്പടി?

അലഹബാദ് ഉടമ്പടി

1450. ആദികവി എന്നറിയപ്പെടുന്നത്?

വാത്മീകി

Visitor-3420

Register / Login