Questions from ഇന്ത്യാ ചരിത്രം

1461. അക്ബർ അവതരിപ്പിച്ച കലണ്ടർ?

ഇലാഹി കലണ്ടർ ( 1583)

1462. വിജയനഗര സാമ്രാജ്യം സന്ദർശിച്ച പേർഷ്യൻ സഞ്ചാരി?

അബ്ദുൾ റസാഖ്

1463. കാകതീയന്മാരുടെ തലസ്ഥാനം?

ഒരുഗല്ലു ( വാറംഗൽ)

1464. അടിമ വംശ സ്ഥാപകൻ?

കുത്തബ്ദ്ദീൻ ഐബക്ക്

1465. മൂന്നാം പാനിപ്പട്ട് യുദ്ധത്തിൽ ( 1761) മറാത്ത സൈന്യത്തിന് നേതൃത്വം നൽകിയത്?

സദാശിവറാവു

1466. രണ്ടാം കർണ്ണാട്ടിക് യുദ്ധം അവസാനിക്കാൻ കാരണമായ സന്ധി?

പോണ്ടിച്ചേരി സന്ധി (1754)

1467. പെൺ ശിശുഹത്യ നിയമം മൂലം നിരോധിച്ച ഗവർണ്ണർ ജനറൽ?

ഹാർന്ധിഞ്ച് പ്രഭു

1468. കാദംബരി പൂർത്തിയാക്കിയ ബാണ ഭട്ടന്റെ പുത്രൻ?

ഭൂഷണഭട്ടൻ

1469. ഷാജഹാനെ തടവറയിൽ ശുശ്രൂഷിച്ചിരുന്ന മകൾ?

ജഹനാര

1470. ജിതേന്ദ്രിയൻ എന്ന് അറിയപ്പെടുന്നത് ?

വർദ്ധമാന മഹാവീരൻ

Visitor-3348

Register / Login