Questions from ഇന്ത്യാ ചരിത്രം

1491. സ്വതന്ത്ര പാർട്ടി സ്ഥാപിച്ചത്?

സി.രാജഗോപാലാചാരി

1492. ബംഗാളിൽ ദ്വിഭരണം ഏർപ്പെടുത്തിയ ഗവർണ്ണർ?

റോബർട്ട് ക്ലൈവ്

1493. സിഖുകാരെ ഒരു സൈനിക ശക്തിയാക്കി മാറ്റിയ സിഖ് ഗുരു?

ഗുരു ഹർ ഗോവിന്ദ്

1494. ഹൈന്ദവ ധർമ്മോദ്ധാരക എന്ന സ്ഥാനപ്പേര് സ്വീകരിച്ച ഭരണാധികാരി?

ശിവജി

1495. ശ്രീബുദ്ധന്റെ രണ്ടാമത്തെ ഗുരു?

ഉദ്രകരാമപുത്ര

1496. ഷേർഷയുടെ ഹിന്ദു ജനറൽ?

ബ്രഹ്മജിത്ത് ഗൗർ

1497. രാജേന്ദ്ര ചോളന്റെ തലസ്ഥാനം?

ഗംഗൈ കൊണ്ടചോളപുരം

1498. വിഷ്ണുവിന്‍റെ വാഹനം?

ഗരുഡൻ

1499. പ്രതി ഹാരവംശത്തിലെ അവസാന രാജാവ്?

യശ്പാലൻ

1500. 1883 ലെ ഇൽബർട്ട് ബിൽ വിവാദത്തെത്തുടർന്ന് രാജിവച്ച വൈസ്രോയി?

റിപ്പൺ പ്രഭു

Visitor-3555

Register / Login