Questions from ഇന്ത്യാ ചരിത്രം

1511. ഡെവിൾസ് വിൻഡ് (ചെകുത്താന്റെ കാറ്റ്) എന്ന് ബ്രിട്ടീഷുകാർ വിശേഷിപ്പിച്ചത്?

1857ലെ ഒന്നാം സ്വാതന്ത്ര്യ സമരം

1512. രണ്ടാം മൈസൂർ യുദ്ധത്തിൽ ബ്രിട്ടീഷ് ഗവർണ്ണർ ജനറൽ?

വാറൻ ഹേസ്റ്റിങ്ങ്സ്

1513. കോൺഗ്രസിലെ തീവ്രവാദി വിഭാഗത്തിന്റെ നേതാവ്?

ബാലഗംഗാധര തിലക്

1514. ബ്രഹ്മാവിന്‍റെ വാഹനം?

അരയന്നം

1515. ബക്സാർ യുദ്ധം അവസാനിപ്പിച്ച ഉടമ്പടി?

അലഹബാദ് ഉടമ്പടി

1516. ഒന്നാം മൈസൂർ യുദ്ധം?

ഹൈദരാലിയും ബ്രിട്ടീഷുകാരും (1767 - 1769)

1517. ചവിട്ടുനാടകം കേരളത്തിൽ പ്രചരിപ്പിച്ചത്?

പോർച്ചുഗീസുകാർ

1518. ഇന്ത്യയിൽ ഭൂദാനപ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്?

ശതവാഹനൻമാർ

1519. അക്ബറിന്റെ മാതാവ്?

ഹമീദാബാനു ബീഗം

1520. ഗൗതമ ബുദ്ധന്‍റെ പിതാവ്?

ശുദ്ധോദന രാജാവ് [ കപില വസ്തുവിലെ രാജാവ് ]

Visitor-3302

Register / Login