Questions from ഇന്ത്യാ ചരിത്രം

1521. ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് നിലവിൽ വന്നത്?

1947 ആഗസ്റ്റ് 15

1522. കർണ്ണാടകയിലെ ജൈനൻമാരുടെ പ്രഥാന ആരാധനാകേന്ദ്രം?

ശ്രാവണബൽഗോള

1523. ജസിയ നിരോധിച്ച മുഗൾ ഭരണാധികാരി?

അക്ബർ (1564 )

1524. കാലിബംഗൻ നശിക്കാനിടയായ കാരണം?

ഘഗാർ നദിയിലെ വരൾച്ച

1525. ആദ്യ സംഘത്തിന്റെ അദ്ധ്യക്ഷൻ?

അഗസ്ത്യമുനി

1526. ആയിരം തൂണുകളുടെ കൊട്ടാരം പണി കഴിപ്പിച്ച ഭരണാധികാരി?

അലാവുദ്ദീൻ ഖിൽജി

1527. അമുക്തമാല്യ രചിച്ചത്?

കൃഷ്ണദേവരായർ

1528. രാജാറാം മോഹൻ റോയിയുടെ മരണശേഷം ബ്രഹ്മ സമാജത്തിന്റെ നേതൃത്യം വഹിച്ചത്?

ദേവേന്ദ്രനാഥ് ടാഗോർ

1529. ബംഗാളിന്റെ സുവർണ്ണകാലം?

പാല ഭരണ കാലം

1530. ഇന്ത്യയിൽ വൈസ്രോയി നിയമനത്തിന് കാരണം?

1858 ലെ ബ്രിട്ടീഷ് രാജ്ഞിയുടെ വിളംബരം

Visitor-3222

Register / Login