Questions from ഇന്ത്യാ ചരിത്രം

1541. ബിയാസ് നദിയുടെ പൗരാണിക നാമം?

വിപാസ

1542. ചരകൻ ആരുടെ സദസ്യനായിരുന്നു?

കനിഷ്ക്കൻ

1543. ആദ്യമായി തിരഞ്ഞെടുപ്പ് നടന്ന കോൺഗ്രസ് സമ്മേളനം?

1939 ലെ ത്രിപുരി സമ്മേളനം (അൻപത്തി രണ്ടാം സമ്മേളനം)

1544. പുഷ്യ മിത്ര സുംഗന്റെ കാലത്ത് ഇന്ത്യ ആക്രമിച്ച യവന സൈന്യാധിപൻ?

മിനാൻഡർ

1545. സൈമൺ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം?

7

1546. ശതവാഹനൻമാരുടെ രാജകീയ മുദ്ര?

കപ്പൽ

1547. ഭാരതത്തിലെ ആദ്യ ചക്രവർത്തിയായി കണക്കാക്കപ്പെടുന്നത്?

ചന്ദ്രഗുപ്ത മൗര്യൻ

1548. അമുക്തമാല്യ രചിച്ചത്?

കൃഷ്ണദേവരായർ

1549. ശിവജിയുടെ സൈനിക തലവൻ അറിയിപ്പട്ടിരുന്നത്?

സേനാപതി

1550. ഇന്ത്യൻ പുരാവസ്തു ശാസ്ത്രത്തിന്റെ പിതാവ്?

അലക്സാണ്ടർ കണ്ണിംഗ്ഹാം

Visitor-3250

Register / Login