Questions from ഇന്ത്യാ ചരിത്രം

1561. ബഹദൂർ ഷാ II ന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്?

റംഗൂൺ

1562. വാസ്കോഡ ഗാമയെ ഇന്ത്യയിലേയ്ക്കച്ച പോർച്ചുഗീസ് രാജാവ്?

മാനുവൽ l

1563. സംഗീതത്തെക്കുറിച്ച് പരാമർശിക്കുന്ന വേദം?

സാമവേദം

1564. ഭൂമീ ദേവതയായി കണക്കാക്കിയിക്കുന്നത്?

പൃഥി

1565. പുലികേശി ll ന്റെ സദസ്യനായിരുന്ന പ്രധാന കവി?

രവി കീർത്തി

1566. മൈക്കിൾ ഒ.ഡയറിനെ വധിച്ചത്?

ഉദ്ദം സിങ്

1567. ഗ്രാന്റ് ട്രങ്ക് റോഡിന്റെ ഇപ്പോഴത്തെ പേര്?

NH- 2

1568. സംഘ കാലഘട്ടത്തിൽ യുദ്ധത്തിൽ മരിക്കുന്ന യോദ്ധാവിന്റെ ശവകുടീരത്തിൽ സ്ഥാപിക്കുന്ന കല്ല്?

വീര ക്കല്ല്

1569. ലെറ്റേഴ്സ് ഫ്രം എ ഫാദർ ടു ഹിസ് ഡോട്ടർ എഴുതിയത്?

ജവഹർലാൽ നെഹൃ

1570. ശ്രീബുദ്ധന്‍റെ രണ്ടാമത്തെ ഗുരു?

ഉദ്രകരാമപുത്ര

Visitor-3474

Register / Login