Questions from ഇന്ത്യാ ചരിത്രം

1581. ഇന്ത്യൻ നിയമങ്ങളെ ആദ്യമായി ക്രോഡീകരിച്ച ഭരണാധികാരി?

കോൺവാലിസ്

1582. റൗലറ്റ് ആക്ട് പാസാക്കിയ വൈസ്രോയി?

ചെംസ്‌ഫോർഡ് പ്രഭു (1919)

1583. ഹാൽഡിഘട്ട് യുദ്ധത്തിൽ അക്ബർ പരാജയപ്പെടുത്തിയ മേവാറിലെ രജപുത്ര രാജാവ്?

മഹാറാണാ പ്രതാപ്

1584. പ്രത്യേക മുസ്ലീം രാഷ്ട്രവാദം ആദ്യമായി ഉന്നയിച്ചത്?

മുഹമ്മദ് ഇക്ബാൽ

1585. ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ടത്?

1857 മെയ് 10

1586. രാമായണത്തിലെ കാണ്ഡങ്ങളുടെ എണ്ണം?

7

1587. കടൽ മാർഗ്ഗം യൂറോപ്പിലേയ്ക്ക് പോയ ആദ്യ ഇന്ത്യൻ?

രാജാറാം മോഹൻ റോയ്

1588. ചമ്പാരൻ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ബീഹാർ

1589. താജ്മഹൽ സ്ഥിതി ചെയ്യുന്ന നദീതീരം?

യമുന (ഉത്തർ പ്രദേശ്)

1590. ഗാന്ധിജിയെകുറിച്ച് വള്ളത്തോൾ എഴുതിയ കവിത?

എന്റെ ഗുരുനാഥൻ

Visitor-3524

Register / Login