Questions from ഇന്ത്യാ ചരിത്രം

1541. ഹർഷ വർദ്ധനന്റെ കാലത്ത് ഇന്ത്യ സന്ദർശിച്ച വിദേശ സഞ്ചാരി?

ഹുയാൻ സാങ്

1542. പാണ്ഡ്യൻമാരുടെ രാജമുദ്ര?

ശുദ്ധജല മത്സ്യം

1543. മറാത്താ സാമ്രാജ്യ സ്ഥാപകൻ?

ശിവജി

1544. ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ (INC)കോൺഗ്രസ് പ്രസിഡന്റ്?

ജെ.ബി കൃപലാനി

1545. ഗംഗയെപ്പോലെ എന്ന് ഗോഖലയെ വിശേഷിപ്പിച്ചത്?

ഗാന്ധിജി

1546. പവ്നാർ ആശ്രമത്തിലെ സന്യാസി?

വിനോബ ഭാവെ

1547. ഡച്ചുകാർ പോർച്ചുഗീസുകാരിൽ നിന്നും കൊച്ചി പിടിച്ചെടുത്ത വർഷം?

1663

1548. ബുദ്ധന്‍റെ സമകാലികനായിരുന്ന പേർഷ്യൻ തത്വചിന്തകൻ?

സൊരാഷ്ട്രർ

1549. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആദ്യമായി പിളർന്ന വർഷം?

1907

1550. ആര്യ സമാജത്തിന്റെ ആസ്ഥാനം?

ബോംബെ (സ്ഥാപിച്ചത്: 1875 ൽ സ്വാമി ദയാനന്ദ സരസ്വതി)

Visitor-3505

Register / Login