Questions from ഇന്ത്യാ ചരിത്രം

1571. സിന്ധൂനദിതട സംസ്ക്കാരത്തിന്‍റെ ഭാഗമായി "മാതൃ ദേവതയുടെ പ്രതിമ " കണ്ടെത്തിയ സ്ഥലം?

രൺഗപ്പൂർ

1572. ഗിയാസുദ്ദീൻ തുഗ്ലക് സുൽത്താൻപൂർ എന്ന് പേര് മാറ്റിയ നഗരം?

വാറംഗൽ

1573. കുതിരയ്ക്ക് ചാപ്പ കുത്തുന്ന സമ്പ്രദായം നടപ്പാക്കിയ ഭരണാധികാരി?

ഷേർഷാ

1574. ബനാറസ് ഹിന്ദു കോളേജ് സ്ഥാപിച്ചത്?

മദൻ മോഹൻ മാളവ്യ (1916)

1575. ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് പാസാക്കിയ സമയത്തെ വൈസ്രോയി?

മൗണ്ട് ബാറ്റൺ പ്രഭു

1576. ചെങ്കോട്ടയുടെ കവാടം?

ലാഹോർ ഗേറ്റ്

1577. അലക്സാണ്ടറുടെ കുതിര?

ബ്യൂസിഫാലസ്

1578. ലന്തക്കാർ എന്നറിയപ്പെട്ടിരുന്നത്?

ഡച്ചുകാർ

1579. ബുദ്ധ ആന്റ് ഹിസ് ധർമ്മ എന്ന കൃതിയുടെ കർത്താവ്?

ഡോ.ബി.ആർ.അംബേദ്ക്കർ

1580. മൂന്നാം മൈസൂർ യുദ്ധത്തിനുള്ള പ്രധാന കാരണം?

ടിപ്പുവിന്റെ തിരുവിതാംകൂർ ആക്രമണം

Visitor-3274

Register / Login