Questions from ഇന്ത്യാ ചരിത്രം

1611. ബംഗാളിലെ അവസാനത്തെ ഗവർണ്ണർ?

വാറൻ പോസ്റ്റിംഗ്സ്

1612. ബുദ്ധമതം സ്വീകരിച്ച ഗ്രീക്ക് ഭരണാധികാരി?

മിനാൻഡർ

1613. ജസിയ നിരോധിച്ച മുഗൾ ഭരണാധികാരി?

അക്ബർ (1564 )

1614. മംഗൽപാണ്ഡെയെ തൂക്കിലേറ്റിയ വർഷം?

1857 ഏപ്രിൽ 8

1615. നാലാം മൈസൂർ യുദ്ധ കാലത്ത് ബ്രിട്ടീഷ് സൈന്യാധിപൻ?

ആർതർ വെല്ലസ്ലീ

1616. ഇന്ത്യൻ കൗൺസിൽ ആക്റ്റ് 1909 പാസാക്കിയ വൈസ്രോയി?

മിന്റോ പ്രഭു (മിന്റോ മോർലി ഭരണ പരിഷ്കാരം)

1617. ശ്രീബുദ്ധന് ബോധോദയം ലഭിച്ച സ്ഥലം?

ബോധ്ഗയ (ബീഹാർ)

1618. പരന്തരൻ [ കോട്ടകൾ തകർക്കുന്നവൻ ] എന്ന പേരിൽ അറിയപ്പെട്ടിരുന്ന ദൈവം?

ഇന്ദ്രൻ

1619. സാരാനാഥിലെ അശാകസ്തംഭം സ്ഥാപിച്ചത്?

അശോകൻ

1620. പു റനാനൂറ് സമാഹരിച്ചത്?

പെരുന്തേവനാർ

Visitor-3509

Register / Login