Questions from ഇന്ത്യാ ചരിത്രം

1621. ബ്രിട്ടീഷ് ഗവൺമെന്റ് ആനി ബസന്റിനെ തടവിലാക്കിയ വർഷം?

1917

1622. ഭൂനികുതി സമ്പ്രദായമായ ഇഖ്ത യ്ക്ക് തുടക്കം കുറിച്ചത്?

ഇൽത്തുമിഷ്

1623. രബീന്ദ്രനാഥ ടാഗോർ രചിച്ച ബംഗ്ലാദേശിന്റെ ദേശീയഗാനം?

അമർ സോനാ ബംഗ്ലാ

1624. മുഹമ്മദ് ഗോറി ഇന്ത്യയിലേയ്ക്ക് കടന്ന പാത?

ഖൈബർ ചുരം

1625. 1892 ൽ മദ്രാസിൽ ഹിന്ദു അസോസിയേഷൻ ആരംഭിച്ചത്?

വീരേശ ലിംഗം പന്തലു

1626. ബാബർ കാബൂൾ പിടിച്ചടക്കിയ വർഷം?

1504

1627. സുഭാഷ് ചന്ദ്രബോസിന്റെ മാതാവ്?

പ്രഭാവതി

1628. ദയാനന്ദ ആംഗ്ലോ - വേദിക് സ്കൂൾ സ്ഥിതി ചെയ്യുന്നത്?

ലാഹോർ

1629. ബുദ്ധമതത്തിന്റെ ത്രിരത്നങ്ങൾ?

ബുദ്ധം; ധർമ്മം; സംഘം

1630. മൗര്യ കാലഘട്ടത്തിൽ പിരിച്ചിരുന്ന ഭൂനികുതി?

ഭാഗ

Visitor-3039

Register / Login