Questions from ഇന്ത്യാ ചരിത്രം

1631. ഇബ്രാഹീം ലോദിയെ ബാബർ പരാജയപ്പെടുത്തിയ യുദ്ധം?

ഒന്നാം പാനിപ്പത്ത് യുദ്ധം ( 1526)

1632. വാസ്കോഡ ഗാമ സഞ്ചരിച്ച കപ്പലിന്റെ പേര്?

സെന്റ് ഗബ്രിയേൽ

1633. ഖരോഷ്ടി ലിപി ഇന്ത്യയ്ക്ക് സംഭാവന നല്കിയത്?

പേർഷ്യക്കാർ

1634. ഹരിഹരനേയും & ബുക്കനേയും വിജയനഗര സാമ്രാജ്യം സ്ഥാപിക്കാൻ സഹായിച്ച സന്യാസി?

വിദ്യാരണ്യൻ

1635. ഇന്ത്യയിലെ ഫ്രഞ്ച് പതനത്തിന് കാരണമായ യുദ്ധം?

വാണ്ടി വാഷ് യുദ്ധം (1760)

1636. മാമല്ലപുരം (മഹാബലിപുരം) സ്ഥിതി ചെയ്യുന്ന നദീതീരം?

പാലാർ നദി

1637. ബുദ്ധനെ ഏഷ്യയുടെ പ്രകാശം എന്ന് വിശേഷിപ്പിച്ചത്?

എഡ്വിൻ അർണോൾഡ്

1638. പ്ലാസി യുദ്ധത്തിൽ ബ്രിട്ടീഷ് സേനയെ നയിച്ചത്?

റോബർട്ട് ക്ലൈവ്

1639. ശ്രീബുദ്ധന്റെ ഭാര്യ?

യശോദര

1640. ഇന്ത്യൻ മഹാസമുദ്രത്തിന്റെ സേനാപതി?

വാസ്കോഡ ഗാമ

Visitor-3897

Register / Login