Questions from ഇന്ത്യാ ചരിത്രം

1641. സാധാരണ ബ്രഹ്മ സമാജത്തിന്റെ നേതൃത്യം വഹിച്ചത്?

ആനന്ദ മോഹൻ ബോസ് & ശിവാനന്ദ ശാസ്ത്രി

1642. പ്രത്യേക മുസ്ലീം രാഷ്ട്രവാദം ആദ്യമായി ഉന്നയിച്ചത്?

മുഹമ്മദ് ഇക്ബാൽ

1643. അർത്ഥശാസ്ത്രം ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്തത്?

ആർ.ശ്യാമ ശാസ്ത്രികൾ

1644. ഹർഷവർദ്ധനന്റെ തലസ്ഥാനം?

കനൗജ്

1645. ഇന്ത്യൻ നെപ്പോളിയൻ എന്നറിയപ്പെട്ട ഗുപ്ത രാജാവ്?

സമുദ്രഗുപ്തൻ

1646. ദ ബുദ്ധ ആന്റ് ദ കാൾ മാക്സ് എന്ന കൃതിയുടെ കർത്താവ്?

ഡോ.ബി.ആർ.അംബേദ്ക്കർ

1647. സരോജിനി നായിഡുവിന്റെ വീട്ടു പേര്?

ഗോൾഡൻ ത്രഷോൾഡ്

1648. ഇന്ത്യയിൽ ആയുധ നിയമം നടപ്പിലാക്കിയത്?

ലിട്ടൺ പ്രഭു

1649. വർദ്ധമാന മഹാവീരന്റെ മകൾ?

പ്രിയദർശന

1650. കനിഷ്കൻ കാശ്മീരിൽ നിർമ്മിച്ച നഗരം?

കനിഷ്കപുരം

Visitor-3396

Register / Login