Questions from ഇന്ത്യാ ചരിത്രം

1671. ഋഗേ്വേദ കാലഘട്ടത്തിലെ നാണയം?

നിഷ്ക

1672. കാശ്മീർ കീഴടക്കിയ മുഹമ്മദ് ഗസ്നിയുടെ മകൻ?

മസൂദ്

1673. ഇന്ത്യയിൽ പോർച്ചുഗീസ് സാമ്രാജ്യ സ്ഥാപകനായി അറിയപ്പെടുന്നത്?

അൽബുക്കർക്ക്

1674. ഝാൻസിയിലും ഗ്വാളിയോറിലും വിപ്ലവം നയിച്ചത്?

ഝാൻസി റാണി

1675. നേപ്പാൾ (കാഠ്മണ്ഡു) കീഴടക്കിയ ബ്രിട്ടീഷ് ഗവർണ്ണർ ജനറൽ?

ഹേസ്റ്റിംഗ്സ് പ്രഭു

1676. അക്ബറിനു ശേഷം അധികാരമേറ്റ മുഗൾ ഭരണാധികാരി?

ജഹാംഗീർ

1677. 1857 ദി ഗ്രേറ്റ് റിബല്യൻ എന്ന കൃതിയുടെ കർത്താവ്?

അശോക് മേത്ത

1678. സംഹാര രേവനായി അറിയപ്പെടുന്നത്?

ശിവൻ

1679. ഡച്ചുകാർ ആരിൽ നിന്നാണ് കൊല്ലം പിടിച്ചെടുത്തത്?

പോർച്ചുഗീസുകാർ

1680. സ്വതന്ത്ര പാർട്ടി സ്ഥാപിച്ചത്?

സി.രാജഗോപാലാചാരി

Visitor-3193

Register / Login