Questions from ഇന്ത്യാ ചരിത്രം

1751. ബുദ്ധമതത്തിലെ പുണ്യനദി എന്നറിയപ്പെടുന്നത്?

നിരജ്ഞന

1752. ഷേർഷയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്?

സസാരം

1753. അക്ബറിന്റെ മാതാവ്?

ഹമീദാബാനു ബീഗം

1754. കുതിരയെ ഉപയോഗിച്ചുള്ള തപാൽ സമ്പ്രദായം നടപ്പാക്കിയ ഭരണാധികാരി?

ഷേർഷാ

1755. ശ്രീബുദ്ധന്‍റെ മകൻ?

രാഹുലൻ

1756. നന്ദ രാജവംശ സ്ഥാപകൻ?

മഹാ പത്മനന്ദൻ

1757. ഡോ.ബി.ആർ.അംബേദ്ക്കറുടെ ആദ്യകാല പേര്?

ഭീമറാവു അംബ വഡേദ്ക്കർ

1758. ഹര്യങ്ക വംശസ്ഥാപകൻ?

ബിംബിസാരൻ

1759. ഗാന്ധിജിയുടെ നാലാം കേരളം സന്ദർശനം?

1934 ജനുവരി 10 (ഹരിജൻ ഫണ്ട് ശേഖരണം)

1760. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ സ്ഥാപകർ?

മുഹമ്മദ് അലി; ഷൗക്കത്ത് അലി; മൗലാനാ അബ്ദുൾ കലാം ആസാദ്

Visitor-3476

Register / Login