Questions from ഇന്ത്യാ ചരിത്രം

1761. വർദ്ധമാന മഹാവീരന്‍റെ മകൾ?

പ്രിയദർശന

1762. ദേവേന്ദ്രന്‍റെ ആയുധം?

വജ്രായുധം

1763. ചോള രാജ വംശസ്ഥാപകൻ?

വിജയാലയ

1764. ഗാന്ധിജിയെകുറിച്ച് വള്ളത്തോൾ എഴുതിയ കവിത?

എന്റെ ഗുരുനാഥൻ

1765. അൽ ഹിലാൽ നിരോധിക്കപ്പെട്ട വർഷം?

1914

1766. ഗീതാരഹസ്യം എന്ന കൃതിയുടെ കർത്താവ്?

ബാലഗംഗാധര തിലകൻ

1767. ചിനാബ് നദിയുടെ പൗരാണിക നാമം?

അസികിനി

1768. മെഡലിൻ സ്ലെയ്ഡിന് ഗാന്ധിജി നൽകിയ പേര്?

മീരാ ബെൻ

1769. ഗോവയെ പോർച്ചുഗീസുകാരിൽ നിന്നും മോചിപ്പിച്ച വർഷം?

1961

1770. പഞ്ചായത്തീരാജ് എന്ന പദം ഉപയോഗിച്ചത്?

ജവഹർലാൽ നെഹൃ

Visitor-3430

Register / Login