Questions from ഇന്ത്യാ ചരിത്രം

1781. ഡോ.ബി.ആർ.അംബേദ്ക്കറുടെ ആദ്യകാല പേര്?

ഭീമറാവു അംബ വഡേദ്ക്കർ

1782. രണ്ടാം ആംഗ്ലോ മറാത്താ യുദ്ധം നടന്നത്?

1803 - 1805

1783. പാണ്ഡ്യൻമാരുടെ തലസ്ഥാനം?

മധുര

1784. കോഹിനൂർ രത്നത്തിന്റെ യഥാർത്ഥ ഉടമസ്ഥരായിരുന്ന രാജവംശം?

കാക തീയ രാജവംശം

1785. ചോളന്മാരുടെ ഭരണത്തെക്കുറിച്ച് സൂചന നല്കുന്ന ശിലാശാസനം?

ഉത്തര മേരൂർ ശിലാശാസനം

1786. രജപുത്രരും അറബികളും തമ്മിൽ രാജസ്ഥാൻ യുദ്ധം നടന്ന വർഷം?

738 AD

1787. മത്തവിലാസ പ്രഹസനം എന്ന കൃതിയുടെ കർത്താവ്?

മഹേന്ദ്രവർമ്മൻ

1788. വിവേക വർദ്ധിനി എന്ന മാസിക ആരംഭിച്ചത്?

വീരേശ ലിംഗം പന്തലു (1874)

1789. ഇന്ത്യയുടെ വന്ദ്യവയോധികൻ?

ദാദാഭായി നവറോജി

1790. ശ്രീകൃഷ്ണന്റെ ആയുധം?

സുദർശന ചക്രം

Visitor-3178

Register / Login