Questions from ഇന്ത്യാ ചരിത്രം

1791. മഹായാനക്കാരുടെ സ്വർഗ്ഗം എന്നറിയപ്പെടുന്നത്?

സുഖ് വാതി

1792. മുഹമ്മദ് ബിൻ തുഗ്ലക്കിനെ കുറിച്ച് ഇബൻ ബത്തൂത്ത എഴുതിയ പുസ്തകം?

സഫർ നാമ

1793. കോൺഗ്രസിലെ മിതവാദികളുടെ നേതാവ്?

ഗോപാലകൃഷ്ണ ഗോഖലെ

1794. പൃഥിരാജ് ചൗഹാന്റെ ആസ്ഥാന കവി?

ചന്ദ്ബർദായി

1795. ക്വിറ്റ് ഇന്ത്യാ എന്ന ആശയം അവതരിപ്പിക്കപ്പട്ട ദിനപത്രം?

ഹരിജൻ

1796. മനുസ്മൃതി രചിച്ചത്?

മനു

1797. കൃഷ്ണദേവരായരുടെ സദസ്സിലെ വിദൂഷകനായ പണ്ഡിതൻ?

തെന്നാലി രാമൻ

1798. ബംഗാൾ വിഭജനത്തെ തുടർന്ന് കോൺഗ്രസ് ആരംഭിച്ച പ്രസ്ഥാനം?

സ്വദേശി പ്രസ്ഥാനം

1799. സ്വാമി വിവേകാനന്ദൻ ജനിച്ചത്?

1863 ജനുവരി 12

1800. മഹാഭാരതം പേർഷ്യൻ ഭാഷയിലേയ്ക്ക് തർജ്ജമ ചെയ്തത്?

അബുൾ ഫയ്സി

Visitor-3790

Register / Login