Questions from ഇന്ത്യാ ചരിത്രം

1841. അസാധാരണ മനുഷ്യൻ എന്ന് ഗോപാലകൃഷ്ണ ഗോഖലെയെ വിശേഷിപ്പിച്ചത്?

കഴ്സൺ പ്രഭു

1842. ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയത്?

1947 ജൂലൈ 18

1843. സ്വാമി വിവേകാനന്ദൻ ജനിച്ചത്?

1863 ജനുവരി 12

1844. സൈമൺ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച വർഷം?

1930

1845. തെക്കേ ഇന്ത്യയിൽ ആക്രമണം നടത്തിയ ഗുപ്ത ഭരണാധികാരി?

സമുദ്രഗുപ്തൻ

1846. ഭഗവത് ഗീത ബംഗാളി ഭാഷയിലേയ്ക്ക് മൊഴിമാറ്റം ചെയ്തത്?

രാജാറാം മോഹൻ റോയ്

1847. 1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട് നിലവിൽ വരുമ്പോൾ വൈസ്രോയി?

ലിൻലിത്ഗോ പ്രഭു

1848. ഫിറോസാബാദ് പട്ടണം പണി കഴിപ്പിച്ച ഭരണാധികാരി?

ഫിറോസ് ഷാ തുഗ്ലക്

1849. ശിവന്റെ വാസസ്ഥലം?

കൈലാസം

1850. പേഷ്വാ മാരുടെ ആസ്ഥാനം?

പൂനെ

Visitor-3376

Register / Login