Questions from ഇന്ത്യാ ചരിത്രം

1861. രണ്ടാം കർണ്ണാട്ടിക് യുദ്ധം നടന്ന കാലഘട്ടം?

1748 - 54

1862. ഉത്തരമീമാംസയുടെ കർത്താവ്?

ബദരായൻ

1863. പ്ലാസി യുദ്ധത്തിൽ ബ്രിട്ടീഷ് സേനയെ നയിച്ചത്?

റോബർട്ട് ക്ലൈവ്

1864. ചന്ദ്രഗുപ്തൻ Il ഡൽഹിയിൽ സ്ഥാപിച്ച ഇരുമ്പ് ശാസനം?

മെഹ്റൗളി ശാസനം

1865. ഗാന്ധിജിയുടെ രണ്ടാമത്തെ കേരളം സന്ദർശനം?

1925 മാർച്ച് 8 (വൈക്കം സത്യഗ്രഹത്തോടനുബന്ധിച്ച്)

1866. പുഷ്പകവിമാനം നിർമ്മിച്ചത്?

വിശ്വകർമ്മാവ്

1867. ഷഹിദ് - ഇ - അസം എന്നറിയപ്പെട്ടത്?

ഭഗത് സിംഗ്

1868. ന്യായ ദർശനത്തിന്‍റെ കർത്താവ്?

ഗൗതമൻ വൈശേഷിക ശാസ്ത്രത്തിന്‍റെ കർത്താവ്?

1869. ദി സിന്തസിസ് ഓഫ് യോഗ എന്ന കൃതി രചിച്ചത്?

അരബിന്ദ ഘോഷ്

1870. ബ്രിട്ടീഷ് പാർലമെന്റിൽ അംഗമായ ആദ്യ ഇന്ത്യക്കാരൻ?

ദാദാഭായി നവറോജി

Visitor-3475

Register / Login