Questions from ഇന്ത്യാ ചരിത്രം

1851. അക്ബറുടെ വഴികാട്ടിയും രക്ഷകർത്താവും?

ബൈറാംഖാൻ

1852. ബംഗാൾ വിഭജനം നിലവിൽ വന്നപ്പോഴത്തെ വൈസ്രോയി?

മിന്റോ പ്രഭു

1853. ഭൂമീ ദേവതയായി കണക്കാക്കിയിക്കുന്നത്?

പൃഥി

1854. മഹാഭാരതത്തിന്‍റെ കർത്താവ്?

വ്യാസൻ

1855. പെൺ ശിശുഹത്യ നിരോധിച്ച ഗവർണ്ണർ ജനറൽ?

വില്യം ബെന്റിക്ക്

1856. താന്തിയാ തോപ്പിയുടെ യഥാർത്ഥ പേര്?

രാമചന്ദ്ര പാൻഡൂരംഗ്

1857. ബക്സാർ യുദ്ധം അവസാനിപ്പിച്ച ഉടമ്പടി?

അലഹബാദ് ഉടമ്പടി

1858. വേദകാലഘട്ടത്തിൽ മരണത്തിന്റെ ദേവനായി കണക്കാക്കിയിരുന്നത്?

യമൻ

1859. ശിവജിയുടെ റവന്യൂ മന്ത്രി അറിയിപ്പട്ടിരുന്നത്?

അമത്യ

1860. മൂന്നാം മൈസൂർ യുദ്ധം?

ടിപ്പു സുൽത്താനും ബ്രിട്ടീഷുകാരും (1789 - 1792)

Visitor-3568

Register / Login