Questions from ഇന്ത്യാ ചരിത്രം

1881. ഖുനി ദർവാസാ പണികഴിപ്പിച്ചത്?

ഷേർഷാ

1882. ഇന്ത്യാക്കാർക്ക് പ്രത്യേക സിവിൽ സർവീസ് പരീക്ഷ ആരംഭിച്ച വൈസ്രോയി?

ലിട്ടൺ പ്രഭു

1883. ഗുപ്ത സാമ്രാജ്യത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരി?

സമുദ്രഗുപ്തൻ

1884. 1924 ൽ റെയിൽവേ ബജറ്റ് പൊതുബജറ്റിൽ നിന്നും വേർതിരിച്ച വൈസ്രോയി?

റീഡിംഗ് പ്രഭു

1885. മൗര്യ സാമ്രാജ്യം സ്ഥാപിക്കാൻ ചന്ദ്രഗുപ്ത മൗര്യനെ സഹായിച്ച മന്ത്രി?

ചാണക്യൻ (കൗടില്യൻ / വിഷ്ണു ഗുപ്തൻ )

1886. അക്ബറുടെ ഭൂനികുതി സമ്പ്രദായം?

സാപ്തി

1887. ഉത്തരമീമാംസയുടെ കർത്താവ് ?

ബദരായൻ

1888. ഇന്ത്യയിലെ പ്രധാന ഫ്രഞ്ച് താവളങ്ങൾ?

മാഹി; കാരയ്ക്കൽ; യാനം; ചന്ദ്രനഗർ

1889. ശ്രീകൃഷ്ണന്‍റെ ആയുധം?

സുദർശന ചക്രം

1890. 1802 ൽ ശിശുഹത്യ നിരോധിച്ച ഗവർണ്ണർ ജനറൽ?

വെല്ലസ്ലി പ്രഭു

Visitor-3964

Register / Login