Questions from ഇന്ത്യാ ചരിത്രം

1901. മഹാവിഷ്ണുവിന്റെ അവതാരങ്ങളുടെ എണ്ണം?

10

1902. മഹാത്മാഗാന്ധിയുടെ പിതാവ്?

കരംചന്ദ്

1903. വിഷ്ണുവിന്റെ വാഹനം?

ഗരുഡൻ

1904. സ്വാമി ദയാനന്ദ സരസ്വതിയുടെ യഥാർത്ഥ പേര്?

മൂൽ ശങ്കർ

1905. ഗാന്ധിജി വെടിയേറ്റ് മരിച്ചത്?

1948 ജനുവരി (ബിർളാ ഹൗസിൽ വച്ച്; വൈകിട്ട് 5.17 ന്)

1906. ശതവാഹനൻമാരുടെ നാണയം?

ഹർഷപൻസ്

1907. ബുദ്ധമതത്തിന്റെ പ്രധാന സംഭാവന?

അഹിംസാ സിദ്ധാന്തം

1908. ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് നിലവിൽ വന്നത്?

1947 ആഗസ്റ്റ് 15

1909. കൊൽക്കത്തയിൽ സുപ്രീം കോടതി സ്ഥാപിച്ച ഗവർണ്ണർ ജനറൽ?

വാറൻ ഹേസ്റ്റിംഗ്സ്

1910. ബുദ്ധമത സ്വാധീനം വ്യക്തമാക്കുന്ന സംഘ കാല കൃതി?

മണിമേഖല

Visitor-3615

Register / Login