Questions from ഇന്ത്യാ ചരിത്രം

1891. ശ്രീബുദ്ധന്‍റെ ശിഷ്യൻ?

ആനന്ദൻ

1892. മഹായാനക്കാരുടെ സ്വർഗ്ഗം എന്നറിയപ്പെടുന്നത്?

സുഖ് വാതി

1893. രണ്ടാം അടിമ വംശസ്ഥാപകൻ?

ഗിയാസുദ്ദീൻ ബാൽബൻ

1894. 1857ലെ വിപ്ലവത്തെ ശിപായി ലഹള എന്ന് വിശേഷിപ്പിച്ചത്?

ജോൺ ലോറൻസ്

1895. "ഉദാരമനസ്ക്കനായ ഗവർണ്ണർ ജനറൽ " എന്നറിയപ്പെട്ടത്?

വില്യം ബെന്റിക്ക്

1896. മന്ത്രങ്ങൾ പ്രതിപാദിക്കുന്ന വേദം?

അഥർവ്വവേദം

1897. ഗാന്ധിജി ചർക്ക സംഘം രൂപീകരിച്ചത്?

1925

1898. ഋഗ്‌വേദ കാലഘട്ടത്തിലെ പ്രധാന ദൈവം?

ഇന്ദ്രൻ

1899. ഇന്ത്യയിൽ ഭൂദാനപ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്?

ശതവാഹനൻമാർ

1900. തുഗ്ലക് രാജവംശ സ്ഥാപകൻ?

ഗിയാസുദ്ദീൻ തുഗ്ലക് (1320 AD)

Visitor-3874

Register / Login