Questions from ഇന്ത്യാ ചരിത്രം

1931. ബംഗാളിന്റെ സുവർണ്ണകാലം?

പാല ഭരണ കാലം

1932. സിഖുകാരുടെ ആരാധനാലയം?

ഗുരുദ്വാര

1933. "ലോങ്ങ് വാക്ക് " ; സഡക്ക് - ഇ- അസം എന്നിങ്ങനെ അറിയപ്പെടുന്നത്?

ഗ്രാന്റ് ട്രങ്ക് റോഡ്

1934. മദ്രാസ് പട്ടണം സ്ഥാപിച്ചത്?

ഫ്രാൻസിസ് ഡേ

1935. ഷാജഹാന്റെ കാലത്ത് ഇന്ത്യയിൽ വന്ന ഫ്രഞ്ച് സഞ്ചാരികൾ?

ബർണിയൻ & വേണിയർ

1936. ഇന്ത്യയിൽ ആദ്യത്തെ ബ്രിട്ടീഷ് ഫാക്ടറി സ്ഥാപിച്ച സ്ഥലം?

സൂറത്ത് (1608)

1937. ഹുമയൂണിന്റെ ജീവചരിത്രം?

ഹുമയൂൺ നാമ

1938. കാളിദാസന്റെ മഹാ കാവ്യങ്ങൾ?

രഘുവംശം & കുമാരസംഭവം

1939. കുടി അരശ് എന്ന വാരികയുടെ സ്ഥാപകൻ?

ഇ.വി രാമസ്വാമി നായ്ക്കർ

1940. ഇന്ത്യൻ വിപ്ലവത്തിന്റെ മാതാവ്?

മാഡം ബിക്കാജി കാമ

Visitor-3705

Register / Login