Questions from ഇന്ത്യാ ചരിത്രം

1951. നന്ദ രാജവംശ സ്ഥാപകൻ?

മഹാ പത്മനന്ദൻ

1952. ദി മേക്കിംങ് ഓഫ് മഹാത്മാ എന്ന സിനിമയുടെ സംവിധായകൻ?

ശ്യാം ബനഗൽ

1953. ഇന്ത്യയിൽ ആദ്യം പീരങ്കിപ്പട ഉപയോഗിച്ച ഭരണാധികാരി?

ബാബർ

1954. തിരുവള്ളുവർ പ്രതിമ സ്ഥിതി ചെയ്യുന്നത്?

കന്യാകുമാരി

1955. മൗര്യ സാമ്രാജ്യത്തിന്റെ തലസ്ഥാനം?

പാടലീപുത്രം (കുസുമധ്വജം)

1956. മുഗൾ ഭരണത്തിന്റെ പൂർണ്ണ തകർച്ചയ്ക്ക് കാരണമായ വിപ്ലവം?

1857 ലെ വിപ്ലവം

1957. ഏറ്റവും ചെറിയ ഹാരപ്പൻ നഗരം?

ചാൻ ഹുദാരോ

1958. റോക്കറ്റിനെ കുറിച്ച് പ്രതിപാദിക്കുന്ന ടിപ്പു സുൽത്താന്റെ കൃതി?

ഫാതുൽ മുജാഹിദ്ദിൻ

1959. ബർദോളി സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്?

സർദാർ വല്ലഭായി പട്ടേൽ

1960. ഫിറോസാബാദ് പട്ടണം പണി കഴിപ്പിച്ച ഭരണാധികാരി?

ഫിറോസ് ഷാ തുഗ്ലക്

Visitor-3933

Register / Login