Questions from ഇന്ത്യാ ചരിത്രം

2101. ബ്രിട്ടീഷുകാർ ഇന്ത്യയിൽ രാഷ്ട്രീയാധികാരത്തിന് അടിത്തറയിട്ട സ്ഥലം?

ബംഗാൾ

2102. രമാണത്തിന്‍റെ മൂലകൃതി മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തത്?

വള്ളത്തോൾ

2103. ഗാന്ധിജി എത്ര പ്രാവശ്യം കേരളം സന്ദർശിച്ചു?

5 പ്രാവശ്യം

2104. ജൈനസന്യാസിമoങ്ങൾ അറിയപ്പെടുന്നത്?

ബസേദി

2105. ഖിൽജി രാജവംശ സ്ഥാപകൻ?

ജലാലുദ്ദീൻ ഖിൽജി

2106. "യുദ്ധം ആരംഭിക്കുന്നത് മനുഷ്യന്റെ മനസിലാണ്" എന്ന് പറയുന്ന വേദം?

അഥർവ്വവേദം

2107. പൂർണ്ണ സ്വരാജ് പ്രമേയം പാസാക്കിയ കോൺഗ്രസ് സമ്മേളനം?

1929 ലെ ലാഹോർ സമ്മേളനം (അദ്ധ്യക്ഷൻ: ജവഹർലാൽ നെഹൃ)

2108. കാശ്മീർ കീഴടക്കിയ മുഹമ്മദ് ഗസ്നിയുടെ മകൻ?

മസൂദ്

2109. മഹാഭാരതത്തിന്റെ ഹൃദയം എന്നറിയപ്പെടുന്നത്?

ഭഗവത് ഗീത

2110. പു റനാനൂറ് സമാഹരിച്ചത്?

പെരുന്തേവനാർ

Visitor-3204

Register / Login