Questions from ഇന്ത്യാ ചരിത്രം

31. ജാഗീർ സമ്പ്രദായം നിർത്തലാക്കിയ ഭരണാധികാരി?

ഷേർഷാ സൂരി

32. ഹരപ്പൻ സംസ്ക്കാരം നിലനിന്നിരുന്ന നദീതീരം?

രവി പ്രരുഷ്ണി)

33. ഹൂ വെയർ ശൂദ്രാസ് എന്ന കൃതിയുടെ കർത്താവ്?

ഡോ.ബി.ആർ.അംബേദ്ക്കർ

34. ശിവജിയെ ഛത്രപതി യായി അവരോധിച്ചതിലെ സൂത്രധാരൻ?

ഗംഗഭദ്ര

35. ദി സിന്തസിസ് ഓഫ് യോഗ എന്ന കൃതി രചിച്ചത്?

അരബിന്ദ ഘോഷ്

36. സംഖ്യാ ദർശനത്തിന്റെ കർത്താവ്?

കപിലൻ

37. ശതവാഹന രാജവംശത്തിന്റെ തലസ്ഥാനം?

ശ്രീകാകുളം

38. ഗാന്ധിജിയുടെ ശിഷ്യയായി മാറിയ ബ്രിട്ടീഷ് വനിത?

മെഡലിൻ സ്ലെയ്ഡിൻ

39. "അവശ്യത്തിലധികം വൈദ്യൻമാരുടെ സഹായത്താൽ ഞാൻ മരിക്കുന്നു" എന്ന് പറഞ്ഞത്?

അലക്സാണ്ടർ

40. ദേവരാജൻ എന്നറിയപ്പെട്ട ഗുപ്ത രാജാവ്?

ചന്ദ്രഗുപ്തൻ Il

Visitor-3117

Register / Login