Questions from ഇന്ത്യാ ചരിത്രം

451. ഇന്ത്യയിലെ ദേശീയ തീവ്രവാദത്തിന്റെ പിതാവ്?

ബാലഗംഗാധര തിലകൻ

452. ഇൽത്തുമിഷിന്റെ കബർ സ്ഥിതി ചെയ്യുന്നത്?

കുത്തബ് കോംപ്ലക്സ്

453. ഗാന്ധിജി ദക്ഷിണാഫ്രിക്കയിലേയ്ക്ക് പോയ വർഷം?

1893

454. ശ്രീബുദ്ധന് ബോധോദയം ലഭിച്ച സ്ഥലം?

ബോധ്ഗയ (ബീഹാർ)

455. സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി "ചെമ്പിൽ തീർത്ത രഥം " കണ്ടെത്തിയ സ്ഥലം?

ദിംബാദ് (ദെയ് മാബാദ്)

456. ഏറ്റവും കുറച്ച് കാലം ഡൽഹി ഭരിച്ച രാജവംശം?

ഖിൽജി രാജവംശം

457. കനിഷ്കന്റെ തലസ്ഥാനം?

പുരുഷ പുരം (പെഷവാർ )

458. ദശരഞ്ചയുദ്ധത്തെ ക്കുറിച്ച് പ്രതിപാദിക്കുന്ന ഋഗ്വേദത്തിലെ മണ്ഡലം?

ഏഴാം മണ്ഡലം

459. ജർമ്മനിയിൽ നേതാജി അറിയപ്പെട്ടിരുന്ന പേര്?

ഒർലാണ്ട മസാട്ടാ

460. സ്വാമി വിവേകാനന്ദന്റെ യഥാർത്ഥ നാമം?

നരേന്ദ്രനാഥ ദത്ത

Visitor-3025

Register / Login