Questions from ഇന്ത്യാ ചരിത്രം

461. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വ്യാപാര കാലാവധി അനന്തമായി നീട്ടി നൽകിയ ഭരണാധികാരി?

ജെയിംസ് l

462. മുസ്ലീം ലീഗ് രൂപീകൃതമായ വർഷം?

1906 ഡിസംബർ 30

463. ഇന്ത്യയുടെ വജ്രം എന്ന് ഗോപാലകൃഷ്ണ ഗോഖലെയെ വിശേഷിപ്പിച്ചത്?

ബാലഗംഗാധര തിലകൻ

464. അക്ബറുടെ സൈനിക സമ്പ്രദായം?

മാൻസബ്ദാരി

465. പോവർട്ടി ആന്റ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ എന്ന കൃതി രചിച്ചത്?

ദാദാഭായി നവറോജി

466. മറാത്ത പേഷ്വാ ഭരണത്തിൻ കീഴിലായ വർഷം?

1713

467. ശിവന്റെ വാസസ്ഥലം?

കൈലാസം

468. നവാബ് മേക്കർ എന്നറിയപ്പെടുന്നത്?

റോബർട്ട് ക്ലൈവ്

469. ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ്?

രാജാറാം മോഹൻ റോയ്

470. യുവജന ദിനമായി ആചരിക്കുന്നത്?

ജനുവരി 12 (വിവേകാനന്ദന്റെ ജന്മദിനം)

Visitor-3972

Register / Login