Questions from ഇന്ത്യാ ചരിത്രം

481. നേതാജി എന്ന് സുഭാഷ് ചന്ദ്രബോസിനെ അഭിസംബോധന ചെയ്തത്?

ഗാന്ധിജി

482. ഹർഷ വർദ്ധനന്റെ കൃതികൾ?

രത്നാവലി; പ്രീയദർശിക; നാഗനന്ദ

483. മുഗൾ വംശത്തിലെ അവസാന രാജാവ്?

ബഹദൂർ ഷാ സഫർ (ബഹദൂർ ഷാ ll)

484. ഷാജഹാന്റെ ആദ്യകാല നാമം?

ഖുറം

485. വേദകാലഘട്ടത്തിൽ കാറ്റിന്റെ ദേവനായി കണക്കാക്കിയിരുന്നത്?

മാരുത്

486. ചരകൻ ആരുടെ സദസ്യനായിരുന്നു?

കനിഷ്ക്കൻ

487. ശ്രീബുദ്ധന്‍റെ വളർത്തമ്മ?

പ്രജാപതി ഗൗതമി

488. മൗര്യ സാമ്രാജ്യം സ്ഥാപിക്കാൻ ചന്ദ്രഗുപ്ത മൗര്യനെ സഹായിച്ച മന്ത്രി?

ചാണക്യൻ (കൗടില്യൻ / വിഷ്ണു ഗുപ്തൻ )

489. ശ്രീരാമകൃഷ്ണ പരമഹംസർ സമാധിയായ വർഷം?

1896 ആഗസ്റ്റ് 16

490. രാമചരിതമാനസം രചിച്ചത്?

തുളസീദാസ്

Visitor-3964

Register / Login