Questions from ഇന്ത്യാ ചരിത്രം

501. ക്രിപ്സ് മിഷൻ ഇന്ത്യയിൽ വന്നപ്പോൾ വൈസ്രോയി?

ലിൻലിത്ഗോ പ്രഭു

502. ബുദ്ധമത സന്യാസിമഠം അറിയപ്പെടുന്നത്?

വിഹാരങ്ങൾ

503. ചൗസാ യുദ്ധം നടന്ന വർഷം?

1539

504. നിരക്ഷരനായ മുഗൾ ചക്രവർത്തി?

അക്ബർ

505. ഹർഷ ചരിതം രചിച്ചത്?

ബാണ ഭട്ടൻ

506. ഇന്ത്യയുടെ വജ്രം എന്ന് ഗോപാലകൃഷ്ണ ഗോഖലെയെ വിശേഷിപ്പിച്ചത്?

ബാലഗംഗാധര തിലകൻ

507. ഇന്ത്യൻ മഹാസമുദ്രത്തിന്റെ സേനാപതി?

വാസ്കോഡ ഗാമ

508. അക്ബറിന്റെ പിതാവ്?

ഹുമയൂൺ

509. ശ്രീരാമകൃഷ്ണ പരമഹംസർ സമാധിയായ വർഷം?

1896 ആഗസ്റ്റ് 16

510. 1912 ൽ ഡൽഹിയിൽ വച്ച് ഹാർഡിഞ്ച് Il പ്രഭുവിനെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച ഇന്ത്യാക്കാരൻ?

റാഷ് ബിഹാരി ബോസ്

Visitor-3081

Register / Login