Questions from ഇന്ത്യാ ചരിത്രം

531. രാമചരിതമാനസം രചിച്ചത്?

തുളസീദാസ്

532. ശ്രീകൃഷ്ണൻ മഹാവിഷ്ണുവിന്റെ എത്രാമത്തെ അവതാരമാണ്?

9

533. ഷേർഷാ സൂരിയുടെ യഥാർത്ഥ പേര്?

ഫരീദ്

534. രണ്ടാം മൈസൂർ യുദ്ധം രണ്ടാം ഘട്ടം?

ടിപ്പു സുൽത്താനും ബ്രിട്ടീഷുകാരും (1782 - 1784)

535. ഗോപാലകൃഷ്ണ ഗോഖലെ ആരംഭിച്ച സംഘടന?

സെർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി

536. അരവിഡു വംശസ്ഥാപകൻ?

തിരുമലൻ

537. ജനഗണമന ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനം?

1911 ലെ കൊൽക്കത്ത സമ്മേളനം (ബി.എൻ. ധാർ)

538. ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി സെൻസസിന് നേതൃത്വം നൽകിയത്?

മേയോ പ്രഭു (1872)

539. ഖിൽജി രാജവംശത്തിന്റെ തലസ്ഥാനം?

ഡൽഹി

540. സാൻഡേഴ്സണെ വധിച്ച ധീര ദേശാഭിമാനി?

ഭഗത് സിംഗ്

Visitor-3863

Register / Login