Questions from ഇന്ത്യാ ചരിത്രം

681. മറാത്താ സാമ്രാജ്യ സ്ഥാപകൻ?

ശിവജി

682. ഇന്ത്യയിൽ ആദ്യമായി കമ്പോള നിയന്ത്രണം നടപ്പാക്കിയ ഭരണാധികാരി?

അലാവുദ്ദീൻ ഖിൽജി

683. ഇന്ത്യൻ പുരാവസ്തു ശാസ്ത്രത്തിന്‍റെ പിതാവ്?

അലക്സാണ്ടർ കണ്ണിംഗ്ഹാം

684. പാണ്ഡ്യൻമാരുടെ തലസ്ഥാനം?

മധുര

685. വർദ്ധമാന മഹാവീരന്റെ മാതാവ്?

ത്രിശാല

686. ഗാന്ധിജിയുടെ രണ്ടാമത്തെ കേരളം സന്ദർശനം?

1925 മാർച്ച് 8 (വൈക്കം സത്യഗ്രഹത്തോടനുബന്ധിച്ച്)

687. കാളിദാസന്റെ മഹാ കാവ്യങ്ങൾ?

രഘുവംശം & കുമാരസംഭവം

688. വർദ്ധമാന മഹാവീരന്റെ മകൾ?

പ്രിയദർശന

689. കുത്തബ്ദ്ദീൻ ഐബക്കിന്റെ തലസ്ഥാനം?

ലാഹോർ

690. ആഗാഖാൻ കൊട്ടാരത്തിലെ തടവറയിൽ വച്ച് മരിച്ച ഗാന്ധിജിയുടെ പേഴ്സണൽ സെക്രട്ടറി?

മഹാദേവ് ദേശായി

Visitor-3674

Register / Login