Questions from ഇന്ത്യാ ചരിത്രം

61. ശ്രീബുദ്ധന്‍റെ വളർത്തമ്മ?

പ്രജാപതി ഗൗതമി

62. കനിഷ്കൻ കാശ്മീരിൽ നിർമ്മിച്ച നഗരം?

കനിഷ്കപുരം

63. സാലുവ വംശസ്ഥാപകൻ?

വീര നരസിംഹൻ

64. ദി ലൈഫ് ഓഫ് ലോർഡ് കഴ്സൺ എന്ന പുസ്തകം എഴുതിയത്?

റോണാൾഡ് ഷെ

65. ജൈനമതം തെക്കേ ഇന്ത്യയിൽ പ്രചരിപ്പിച്ചത്?

ഭദ്രബാഹു

66. വിജയനഗര സാമ്രാജ്യത്തിന്റെ ഭരണഭാഷ?

തെലുങ്ക്

67. ബക്സാർ സ്ഥിതി ചെയ്യുന്ന സ്ഥലം?

ബിഹാർ

68. കോൺഗ്രസിന്റെ ശതാബ്ദി സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചത്?

രാജീവ് ഗാന്ധി (1985)

69. രണ്ടാം കർണ്ണാട്ടിക് യുദ്ധത്തിൽ ബ്രിട്ടീഷ് സേനാനായകൻ?

റോബർട്ട് ക്ലൈവ്

70. വാസ്കോഡ ഗാമയുടെ ഭൗതിക ശരീരം അടക്കം ചെയ്ത പോർച്ചുഗീസിലെ പള്ളി?

ജെറോണിമസ്റ്റ് കത്തീഡ്രൽ

Visitor-3284

Register / Login