Questions from ഇന്ത്യാ ചരിത്രം

711. ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി പൊതു തിരഞ്ഞെടുപ്പ് നടന്ന വർഷം?

1937

712. "അവശ്യത്തിലധികം വൈദ്യൻമാരുടെ സഹായത്താൽ ഞാൻ മരിക്കുന്നു" എന്ന് പറഞ്ഞത്?

അലക്സാണ്ടർ

713. കീഴരിയൂർ ബോംബ് സംഭവത്തിന് നേതൃത്വം നൽകിയത്?

ഡോ.കെ ബി മേനോൻ

714. ഇന്ത്യയിൽ ആയുധ നിയമം നടപ്പിലാക്കിയത്?

ലിട്ടൺ പ്രഭു

715. ജൈനൻമാരുടെ ഭാഷ?

മഗധി

716. എഡ്വിങ് അന്റോണിയ ആൽബിന മെയ്നോ ആരുടെ യാർത്ഥ പേരാണ്?

സോണിയാ ഗാന്ധി

717. ഇന്ത്യയുടെ അവസാനത്തെ വൈസ്രോയി?

മൗണ്ട് ബാറ്റൺ പ്രഭു

718. ഇന്ത്യൻ ഷേക്സ്പിയർ എന്നറിയപ്പെടുന്ന കവി?

കാളിദാസൻ

719. ബുദ്ധമത കൃതികൾ രചിക്കപ്പെട്ട ഭാഷ?

പാലി

720. കാദംബരി രചിച്ചത്?

ബാണ ഭട്ടൻ

Visitor-3823

Register / Login