Questions from ഇന്ത്യാ ചരിത്രം

731. വിജയനഗര സാമ്രാജ്യം സന്ദർശിച്ച റഷ്യൻ സഞ്ചാരി?

അത്തനേഷിയസ് നികേതിൻ

732. ശ്രീകൃഷ്ണന്റെ ജനനത്തേയും കുട്ടിക്കാലത്തേയും കുറിച്ച് വിവരിക്കുന്ന പുരാണം?

ഭാഗവത പുരാണം

733. ലന്തക്കാർ എന്നറിയപ്പെട്ടിരുന്നത്?

ഡച്ചുകാർ

734. ശ്രീകൃഷ്ണന്‍റെ ശംഖ്?

പാഞ്ചജന്യം

735. വിഷ്ണുവിന്‍റെ വാസസ്ഥലം?

വൈകുണ്ഠം

736. ഗുപ്തൻമാരുടെ തലസ്ഥാനം?

പ്രയാഗ്

737. ഇന്ത്യയിൽ ആദ്യമായി ഇൻകം ടാക്സ് ഏർപ്പെടുത്തിയ ഭരണാധികാരി?

കാനിംഗ് പ്രഭു

738. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആദ്യമായി പിളർന്ന വർഷം?

1907

739. ജൈനമതം രണ്ടായി പിരിഞ്ഞ സമ്മേളനം?

ഒന്നാം സമ്മേളനം

740. പ്രതി ഹാര രാജവംശ രാജാവായ നാഗ ഭട്ടനെ തോല്പിച്ച രാഷ്ട്ര കൂട രാജാവ്?

ഗോവിന്ദൻ Ill

Visitor-3946

Register / Login