Questions from ഇന്ത്യാ ചരിത്രം

741. അക്ബർ നാമ രചിച്ചത്?

അബുൾ ഫസൽ

742. മദ്രാസ് പട്ടണം സ്ഥാപിച്ചത്?

ഫ്രാൻസിസ് ഡേ

743. നചികേതസിന്റെയും യമദേവന്റെയും സംഭാഷണത്തെപ്പറ്റി പരാമർശിക്കുന്ന ഉപനിഷത്ത്?

കഠോപനിഷത്ത്

744. മുഗൾ ഭരണത്തിന്റെ പൂർണ്ണ തകർച്ചയ്ക്ക് കാരണമായ വിപ്ലവം?

1857 ലെ വിപ്ലവം

745. മഹാരാഷ്ട്രയിലെ സോക്രട്ടീസ് എന്നറിയപ്പെടുന്നത്?

ഗോപാലകൃഷ്ണ ഗോഖലെ

746. ഇന്ത്യയിലെ പ്രധാന ഫ്രഞ്ച് താവളങ്ങൾ?

മാഹി; കാരയ്ക്കൽ; യാനം; ചന്ദ്രനഗർ

747. അശോകന്റെ ധർമ്മങ്ങളെക്കുറിച്ച് പരാമർശിക്കുന്ന ശാസനം?

നാലാം ശിലാശാസനം

748. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ രൂപീകരണത്തിന് നേതൃത്വം നല്കിയ കച്ചവടക്കാരുടെ സംഘടന?

മെർച്ചന്‍റ് അഡ്വെഞ്ചറീസ്

749. ജാതക കഥകളുടെ എണ്ണം?

500

750. പോർച്ചുഗീസ് ആസ്ഥാനം കൊച്ചിയിൽ നിന്നും ഗോവയിലേയ്ക്ക് മാറ്റിയ വൈസ്രോയി?

അൽബുക്കർക്ക്

Visitor-3329

Register / Login