Questions from ഇന്ത്യാ ചരിത്രം

751. സ്വാമി വിവേകാനന്ദന്റെ യഥാർത്ഥ നാമം?

നരേന്ദ്രനാഥ ദത്ത

752. സ്വാമി ദയാനന്ദ സരസ്വതി ജനിച്ചവർഷം?

1824 (സ്ഥലം : ഗുജറാത്തിലെ തങ്കാര)

753. ശ്രീലങ്ക കീഴടക്കിയ ആദ്യ ചോളരാജാവ്?

ഇലാര

754. ചോള രാജ വംശസ്ഥാപകൻ?

വിജയാലയ

755. മഹായാനക്കാരുടെ സ്വർഗ്ഗം എന്നറിയപ്പെടുന്നത്?

സുഖ് വാതി

756. സിസ്റ്റർ നിവേദിതയുടെ പ്രധാന ശിഷ്യൻ?

സുബ്രഹ്മണ്യ ഭാരതി

757. തഹ്സീബ് - ഉൾ - അഖ് ലാഖ് പത്രം സ്ഥാപിച്ചത്?

സർ. സയ്യിദ് അഹമ്മദ് ഖാൻ

758. ബുദ്ധമതത്തിന്‍റെ ത്രിരത്നങ്ങൾ?

ബുദ്ധം; ധർമ്മം; സംഘം

759. "പ്ലാസി ബ്രിട്ടീഷ് സാമ്രാജ്യത്തിന് അടിത്തറയിട്ടു അമൃതസർ അത് ഇളക്കിയിരിക്കുന്നു" എന്ന് ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെക്കുറിച്ച് പ്രതികരിച്ചത്?

ഗാന്ധിജി

760. സ്വതന്ത്രവ്യാപാരം പ്രോത്സാഹിപ്പിച്ച ഗവർണ്ണർ ജനറൽ?

ഹാർഡിഞ്ച് l

Visitor-3915

Register / Login