Questions from ഇന്ത്യാ ചരിത്രം

821. ശ്രീകൃഷ്ണന്റെ ആയുധം?

സുദർശന ചക്രം

822. ശ്രീബുദ്ധന്റെ തേരാളി?

ഛന്നൻ

823. ആന്ധ്രജന്മാർ എന്നറിയപ്പെടുന്ന രാജവംശം?

ശതവാഹനൻമാർ

824. സിക്കുകാരുടെ പേരിനൊപ്പം സിംഗ് എന്ന് ചേർക്കുന്ന സമ്പ്രദായം തുടങ്ങിയ ഗുരു?

ഗുരു ഗോവിന്ദ് സിംഗ്

825. ബംഗാളിൽ ഐക്യം നില നിർത്താൻ ഒക്ടോബർ 16 രാഖിബന്ധൻ ദിനമായി ആചരിക്കാൻ ജനങ്ങളോട് നിർദ്ദേശിച്ചത്?

രബിന്ദ്രനാഥ ടാഗോർ

826. മുഗൾ ഭരണകാലത്ത് 64 കാലുള്ള മാർബിൾ മണ്ഡപം അറിയപ്പെട്ടിരുന്നത്?

ഛൗൻസത് ഖംബ

827. കൃഷ്ണദേവരായരുടെ പണ്ഡിത സദസ്സ്?

അഷ്ടദിഗ്ലങ്ങൾ

828. ഗുരുജി എന്നറിയപ്പെട്ട നേതാവ്?

എം.എസ്.ഗോൽ വാൾക്കർ

829. ശിവജിയുടെ ഗുരു.(രക്ഷകർത്താവ്)?

ദാദാജി കൊണ്ടദേവ്

830. ഹുമയൂണിന്റെ ജീവചരിത്രം?

ഹുമയൂൺ നാമ

Visitor-3117

Register / Login