Questions from ഇന്ത്യാ ചരിത്രം

841. വിജയനഗര ഭരണാധികാരികൾ പുറത്തിറക്കിയ സ്വർണ്ണ നാണയം?

വരാഹം

842. വിപ്ലവം പരാജയപ്പെട്ടപ്പോൾ നേപ്പാളിലേയ്ക്ക് പലായനം ചെയ്ത വിപ്ലവകാരി?

നാനാ സാഹിബ്

843. 1857ലെ വിപ്ലവത്തെ ശിപായി ലഹള എന്ന് വിശേഷിപ്പിച്ചത്?

ജോൺ ലോറൻസ്

844. റൗലറ്റ് ആക്ട് പാസാക്കിയ വൈസ്രോയി?

ചെംസ്‌ഫോർഡ് പ്രഭു (1919)

845. രണ്ടാം ബുദ്ധൻ എന്നറിയപ്പെടുന്നത്?

വസു ബന്ധു

846. തൈത്തിരീയ ബ്രാഹ്മണം ഏത് വേദവുമായി ബന്ധപ്പെട്ടിരിക്കുന്നു?

യജുർവേദം

847. ഇന്ത്യയിൽ ആദ്യമായി കമ്പോള നിയന്ത്രണം നടപ്പാക്കിയ ഭരണാധികാരി?

അലാവുദ്ദീൻ ഖിൽജി

848. അവസാന ഹര്യങ്കരാജാവ്?

നാഗദശക

849. ഋഗ്വേദത്തിലെ ദേവ സ്തുതികളുടെ എണ്ണം?

1028

850. സിവിൽ നിയമലംഘന പ്രസ്ഥാനം ഔദ്യോഗികമായി പിൻവലിച്ച വർഷം?

1934

Visitor-3416

Register / Login