Questions from ഇന്ത്യാ ചരിത്രം

851. ക്വിറ്റ് ഇന്ത്യ സമരകാലത്ത് ഇന്ത്യൻ വൈസ്രോയി?

ലിൻലിത്ഗോ പ്രഭു

852. ഇരുപത്തി നാലാമത്തെ തീർത്ഥങ്കരൻ?

വർദ്ധമാന മഹാവീരൻ

853. സാഹസികനായ മുഗൾ ഭരണാധികാരി എന്നറിയപ്പെടുന്നത്?

ബാബർ

854. 1857ലെ വിപ്ലവത്തിന്റെ ബറേലിയിലെ നേതാവ്?

ഖാൻ ബഹാദൂർ

855. കൃഷി ഡിപ്പാർട്ട്മെന്റ് ആരംഭിച്ച തുഗ്ലക്ക് ഭരണാധികാരി?

മുഹമ്മദ് ബിൻ തുഗ്ലക്

856. ഗാന്ധിജി ദക്ഷിണാഫ്രിക്കയിലേയ്ക്ക് പോകാൻ കാരണക്കാരനായ വ്യവസായി?

ദാദാ അബ്ദുള്ള

857. സിഖുകാർക്ക് നേതൃത്യം നൽകാൻ ഗുരു ഗോവിന്ദ് സിംഗ് നിയമിച്ചതാരെ?

ബന്ദാ ബഹാദൂർ

858. ഇന്ത്യയിലെ ദേശീയ തീവ്രവാദത്തിന്റെ പിതാവ്?

ബാലഗംഗാധര തിലകൻ

859. 1857ലെ വിപ്ലവത്തിന്റെ മീററ്റിലെ നേതാവ്?

ഖേദം സിംഗ്

860. ശതവാഹന രാജവംശസ്ഥാപകൻ?

സീമുഖൻ

Visitor-3820

Register / Login