Questions from ഇന്ത്യാ ചരിത്രം

871. മഹാത്മാ എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചത്?

രബീന്ദ്രനാഥ ടാഗോർ

872. സ്വതന്ത്രവ്യാപാരം പ്രോത്സാഹിപ്പിച്ച ഗവർണ്ണർ ജനറൽ?

ഹാർഡിഞ്ച് l

873. ഗുപ്ത സാമ്രാജ്യ സ്ഥാപകൻ?

ചന്ദ്രഗുപ്തൻ I

874. കനിഷ്കൻ സ്വീകരിച്ച ബുദ്ധമതം?

മഹായാനം

875. വാതാപി കൊണ്ട എന്ന സ്ഥാനപ്പേര് സ്വീകരിച്ച പല്ലവരാജാവ്?

നരസിംഹവർമ്മൻ l

876. ശതവാഹന രാജവംശത്തിന്റെ തലസ്ഥാനം?

ശ്രീകാകുളം

877. നളന്ദ സർവ്വകലാശാലയിലെ ലൈബ്രററിയുടെ പേര്?

ധർമ്മാ ഗഞ്ച

878. ആരുടെ സ്മരണാർത്ഥമാണ് ഷാജഹാൻ താജ് മഹൽ പണികഴിപ്പിച്ചത്?

മുംതാസ് മഹൽ (അജുമന്ദ് ബാനു ബീഗം)

879. ഹതിഗുംഭ ശാസനം പുറപ്പെടുവിച്ച രാജാവ്?

ഖരവേലൻ

880. രണ്ടാം പാനിപ്പട്ട് യുദ്ധത്തിൽ അക്ബറിന്റെ സൈന്യാധിപൻ?

ബൈറാം ഖാൻ

Visitor-3289

Register / Login